തൃശൂര്‍: കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം ജില്ലയുടെ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 'ആ ലിപ് ലോക്ക് സീന്‍ പ്രശ്‌നമായിരുന്നു, അമ്മയെ കാര്യങ്ങള്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ka70Lty
via IFTTT