തൃശൂർ: തൃശൂരിൽ മഴ ശമനമില്ലതെ തുടരുകയാണ്. ചാലക്കുടി പിഴയിൽ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കന്നവരോട് മാറി താമസിക്കാൻ അറിയിപ്പ് നൽകി കഴിഞ്ഞു. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. കലാഭവൻ മണിയുടെ നാടായ ചേനത്ത് നാട്ടിൽ നാട്ടുകാർ തോണിയിറക്കി തയാറായിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഈ പ്രദേശത്ത് വലിയ രീതിയിൽ വെള്ളം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/j9VbgQF
via IFTTT
 
 

0 Comments