പാലക്കാട്: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. നെല്ലിയാമ്പതിയിൽ മഴ തുടർന്നതോടെ പ്രദേശത്തെ കടകളിലും വീടുകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. പുലർച്ച മുതൽ കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. ഈ മാസം ആദ്യം മുതൽ തന്നെ നെല്ലിയാമ്പതിയിൽ മഴ ശക്തമായിരുന്നു. ഇതോടെ പല വീടുകളിലും വെള്ളം കയറിയിരുന്നു. വീടുകളിലെ സാധന സാമഗ്രികൾക്കും കേടുപാടുകൾ പറ്റിയിരുന്നു. മഴ ശമിച്ചതോടെ വീട്ടുകാർ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/MU3azcW
via IFTTT