തൃശൂരില്‍ അതിശക്തമായ മഴ സാധ്യത; മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കും

തൃശൂർ: ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍നിന്നും പുഴയോരങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി കെ രാജന്‍, എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഓണ്‍ലൈനില്‍ നടത്തിയ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/vZXmeGP
via IFTTT

Post a Comment

0 Comments