തൃശൂര്‍: അതിതീവ്ര മഴയില്‍ ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി ദുരിതം വിതക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ എത്തും. 3 ബോട്ടുകളില്‍ 12 പേരടങ്ങുന്ന സംഘത്തോട് പുറപ്പെടാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിന്റെ സമയത്തും വെള്ളം കയറിയ സ്ഥലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചിരുന്നു. അതേസമയം ഇന്നലെ മുതല്‍ പെയ്യുന്ന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/lCuyI2S
via IFTTT

0 Comments