പാലക്കാട് രണ്ടിടത്ത് ഉരുൾപൊട്ടൽ;മംഗലം, കാഞ്ഞിരപ്പുഴ,മീങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു

പാലക്കാട്: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മംഗലം, കാഞ്ഞിരപ്പുഴ,മീങ്കര ഡാമിന്റെ ഷട്ടറുകൾ ആണ് ഉയർത്തിയത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.ഇന്ന് രാവിലെ ഷട്ടറുകൾ 35 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.85 മീറ്ററാണ്. പരമാവധി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/R68nMuQ
via IFTTT

Post a Comment

0 Comments