പാലക്കാട്: വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെടി ജലീൽ പിൻവലിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.ഇത് പരിപൂർണ വിജയമാണെന്നല്ല , മറിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ ദേശീയ വാദികൾക്ക് ഇത് വിജയം തന്നെയാണെന്ന് സന്ദീപ് പറഞ്ഞു.കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം ജലീലിന് രക്ഷയായില്ല. സംരക്ഷിക്കാനായില്ല . ഇത് തുടക്കമാണ് . കേരളവും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/7zJCuDq
via IFTTT