പാലക്കാട്: മലപ്പുഴയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികള്‍. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈരാഗ്യമാണെന്ന് കൊലയില്‍ കലാശിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലപാതകത്തിന് തെളിവുകളില്ലെന്നാണ് എഫ് ഐ ആറില്‍ നിന്നും വ്യക്തമാകുന്നത്. സി പി എമ്മിന്റെ ഭാഗമായിരുന്ന ചിലര്‍ അടുത്തിടെ ബി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hzuF2fC
via IFTTT