തൃശൂര്‍: പഠനമെന്ന മോഹത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് നാല്പത്തിയൊന്‍പതുകാരനായ നാട്ടിക സ്വദേശി രാമനാഥന്‍. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അഞ്ചാം ക്ലാസില്‍ നിന്നുപോയ പഠനത്തിന് തുടര്‍ച്ച തേടിയ രാമനാഥന്‍ ഇന്ന് പെരിങ്ങോട്ടുകര ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പരീക്ഷയെഴുതി. 'കെ എസ് യു സമ്മതിച്ചതോടെ ഇനി ബാനറില്ല', ഹൈബിയുടെ വഷളത്തരത്തിനുളള രാഷ്ട്രീയ മറുപടിയെന്ന് ആർഷോ കള്ളുചെത്ത് തൊഴിലാളിയാണ് നാട്ടിക, കാളക്കൊടുവത്ത് കെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/UZ605dR
via IFTTT

0 Comments