കാര്‍ തലകുത്തനെ മറിഞ്ഞ് കൊക്കയിലേക്ക്; സിനിമ-സീരിയല്‍ താരം വാഹനത്തില്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിരപ്പള്ളി: ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍ നിയന്ത്രണം വിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട രണ്ട് യുവതികള്‍ അത്ഭുതകരമായ രക്ഷപ്പെടുകയും ചെയ്തു. സിനിമ- സീരിയല്‍ താരങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. കാര്‍ പല തവണ മറിഞ്ഞ് ഒരു മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. മലക്കാപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. 'അയാള്‌

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/lZxFWke
via IFTTT

Post a Comment

0 Comments