പാലക്കാട് ∙ ഓൺലൈൻ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. റെയ്‌മണ്ട് ഉനിയാമ എന്ന നൈജീരിയൻ സ്വദേശി ആണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നാണ് പാലക്കാട് സൈബർ പൊലീസ് ഇയാളെ പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൂറ്റനാട് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്. നവംബറിൽ കൂറ്റനാട് സ്വദേശിയിൽനിന്ന് റെയ്‌മണ്ട് ഉനിയാമ വ്യത്യസ്ത സമയങ്ങളിലായി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/9qncEPR
via IFTTT