പാലക്കാട്: അരിമാവ് ചോദിച്ചെത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ചോടിയ പ്രതികള്‍ പിടിയില്‍. മലപ്പുറം ആമയൂർ കടവിൽ നിസാർ, മൊറയൂർ ആനക്കല്ലിങ്കൽ സുബൈർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വടക്കുമണ്ണത്ത് ഓക്കാസ് തിയറ്ററിനു സമീപം അരിമാവ് വിൽപന നടത്തുന്ന ശാന്തിയുടെ മാലയാണ് അരിമാവ് വാങ്ങാനെന്ന വ്യാജേന എത്തിയവർ കവർന്നത്. രാത്രി കട അടയ്ക്കാനുള്ള തയാറെടുപ്പിനിടെയാണ് മാവ് ആവശ്യപ്പെട്ട് യുവാവ് എത്തിയത്. 30 രൂപയുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/e7OhcmW
via IFTTT

0 Comments