പാലക്കാട്:അട്ടപ്പാടിയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി പി പ്രസാദ്. അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലാണ് ടീം പ്രവർത്തിക്കുക. മന്ത്രിയുടെ അധ്യക്ഷതയില്‍ അട്ടപ്പാടി ചീരക്കടവ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. ജുലൈയിൽ മാത്രം രണ്ട് പേരെയാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/TnQvJbf
via IFTTT