തൃശൂര്‍: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചേര്‍പ്പ് പഞ്ചായത്തിലെ വാര്‍ഡുകള്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു. വൈദ്യുതബന്ധം പൂര്‍ണമായും തകരാറിലായ പ്രദേശങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ചേര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ കലക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. 'അന്ന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞു, കുറ്റം സമ്മതിച്ചു, ദിലീപ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/bvWJdx1
via IFTTT

0 Comments