പാലക്കാട്; പേവിഷബാധയേറ്റ് പെൺകുട്ടി മരിക്കാൻ കാരണം മുറിവിന്റെ ആഴം കൂടിയതാണെന്നും വാക്സിൻ നൽകുന്നതിൽ പാകപിഴ വന്നിട്ടില്ലെന്നും ഡി എം ഒ. ഗുണനിലവാരമുള്ള വാക്സിൻ തന്നെയാണ് പെൺകുട്ടിക്ക് നൽകിയതെന്നും ഡി എം ഒ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) പേവിഷബാധയേറ്റ് മരിച്ചത്.മെയ് 30 നായിരുന്നു ശ്രീലക്ഷ്മിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്. ശ്രീലക്ഷ്മി നാല് വാക്സിനുകളും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/UuIrpm0
via IFTTT

0 Comments