തൃശൂരില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലേര്‍ട്ട്, പൊരിങ്ങല്‍കുത്ത് സ്പില്‍വേ ഷട്ടറുകള്‍ തുറക്കും

തൃശൂര്‍ : ചൊവ്വാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ ശക്തമാവുന്ന സാഹചര്യമുണ്ടായാല്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ക്യാംപുകളിലേക്ക് മാറേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തണം. വിലപിടിപ്പുള്ള

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/mcNGWqd
via IFTTT

Post a Comment

0 Comments