പാലക്കാട്:അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറ്റം തുടരുന്നു. വിചാരണ തുടരവേ ശനിയാഴ്ച മറ്റൊരു സാക്ഷി കൂടി കൂറുമാറി. 19ാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്. കേസിൽ ഇതുവരെ 9 പേരാണ് ഇതുവരെ കൂറുമാറിയത്. സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകി വരുന്നതിനിടയിലാണ് പ്രോസിക്യൂഷനെ ആശങ്കയിലാക്കി കൂറുമാറ്റം തുടരുന്നത്. നേരത്തേ മധുവിനെ പ്രതികൾ മർദ്ദിക്കുന്നത് കണ്ടു എന്നായിരുന്നു കക്കി മൂപ്പൻ പോലീസിന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/fs94EPQ
via IFTTT
 
 

0 Comments