പാലക്കാട്: ദീര്‍ഘകാലമായുള്ള ലക്ഷ്യം നടപ്പാക്കാന്‍ ഉറപ്പിച്ച് ബിജെപി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നോട്ടമിട്ട കേന്ദ്ര നേതൃത്വത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബിജെപിയുടെ സംസ്ഥാന പഠന ശിബിരം. കേരള അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കുക എന്നത് ദീര്‍ഘകാലമായുള്ള ബിജെപിയുടെ ലക്ഷ്യമാണ്. നേരത്തെ തന്നെ ഇത് പ്രഖ്യാപിച്ചതാണ്. മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/G6bw4gP
via IFTTT

0 Comments