ഗർഭപാത്രം നീക്കം ചെയ്യുന്നത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ല;വിശദീകരണവുമായി ആശുപത്രി

പാലക്കാട്; അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന ആരോപണം തള്ളി പാലക്കാട് തങ്കം ആശുപത്രി അധികൃതർ. അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും ഗർഭപാത്രം നീക്കം ചെയ്യുന്നത് മുൻകൂട്ടി അറിയിക്കാൻ സാധിക്കുമായിരുന്നില്ലെന്നും ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണെന്നും അധികൃതർ വ്യക്തമാക്കി.   വിഷയത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Z2tG65d
via IFTTT

Post a Comment

0 Comments