പാലക്കാട്; റോഡിലൂടെ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. പസംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോയെന്ന കാര്യം പരിശോധിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. പയറ്റാംകുന്ന് സ്വദേശി ശിവരാമൻ (60) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശിവരാമന്റെ കുടുംബത്തിന് നൽകുന്ന പത്ത് ലക്ഷം രൂപയിൽ അഞ്ച്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0M2f5iz
via IFTTT