പാലക്കാട്; വാട്സ് ആപ് വീഡിയോ കോളിൽ എത്തി നഗ്ന ദൃശ്യം കാണിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. പാലക്കാട് കുഴൽമന്ദത്താണ് സംഭവം. സംഗതി പന്തിയല്ലെന്ന് മനസിലായതോടെ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. സംഭവം ഇങ്ങനെ ഗൃഹനാഥന്റെ ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്നും വീഡിയോ കോൾ വരികയായിരുന്നു. ഫോൺ എടുത്തപ്പോൾ മറുവശത്ത് നഗ്നയായ സ്ത്രീ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/mrZXy1J
via IFTTT