തൃശൂര്‍: സ്വകാര്യബസ്സില്‍ സ്‌കൂളില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥിക്കുനേരെ ലൈഗികാതിക്രമം നടത്തിയ യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കുരിയച്ചിറ സ്വദേശിയായ മലയാറ്റില്‍ വീട്ടില്‍ സഫലാര്‍ സുധീര്‍ ഇസ് ലാഹി (22) യെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. ഗീതുമോള്‍ അറസ്റ്റുചെയ്തത്. 'വീഡിയോ പ്രതിയെ രക്ഷിക്കാന്‍': ദിലീപിനെ വെള്ളപൂശിയ ശ്രീലേഖ പെടുമോ, പരാതി നല്‍കിയ ഷേർളി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/yFBMk5j
via IFTTT

0 Comments