തൃശ്ശൂർ : പൊതു ജനങ്ങളുടെ വഴി തർക്കം പരിഹരിക്കാൻ എത്തിയ മുസ്ലിം ലീ​ഗ് കൗൺസിലർ തന്റെ ഉടുതുണി ഉയർത്തി കാണിച്ചു. ചാവക്കാട്ട് നഗരസഭ പത്തൊൻപതാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ് മുണ്ട് പൊക്കി ജനങ്ങൾക്ക് മുന്നിൽ മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്ത്രീകളും കുട്ടികളും മുന്നിൽ നിൽക്കവെയാണ് മുസ്ലിം ലീ​ഗ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/yUGLbkw
via IFTTT