പാലക്കാട് : നാല് മാസം പ്രായമുള്ള മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി ഒരച്ഛൻ ഏറെ ദൂരം നടന്നു നീങ്ങിയ ദുരിതവസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. പാലക്കാട് അട്ടപ്പാടി മുരുഗള ഊരിലെയാണ് സംഭവം. മരണപ്പെട്ട തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി രണ്ട് കിലോമീറ്ററോളം അയ്യപ്പൻ കുട്ടി നടന്നു. നാല് മാസങ്ങൾക്ക് മുൻപ് ജനിച്ച സജിനേശ്വരി എന്ന കുട്ടിയാണ് ഇക്കഴിഞ്ഞ ദിവസം പുലർച്ചെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ATqcsFR
via IFTTT