പാലക്കാട് : മനോധൈര്യം കൈവിടാതെ പൊലിഞ്ഞു പോയേക്കാം എന്ന രണ്ടു ജീവനുകൾ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവറെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. അലക്ഷ്യമായി റോഡിലൂടെ ഇരു ചക്രവാഹനം ഓടിച്ച സ്കൂട്ടർ യാത്രക്കാരെ രക്ഷിച്ചതിനാണ് അക്ഷയ് തേടി ഈ ആദരവ് എത്തിയത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് വാളറ സ്വദേശി അശ്രദ്ധമായി വാഹനമോടിച്ച് തല നാരിഴയക്ക് രക്ഷപ്പെട്ടത്. വന്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/k7H8TVX
via IFTTT

0 Comments