പാലക്കാട്; ധോണി പയറ്റാംകുന്നിൽ ശിവരാമനെ ചവിട്ടി കൊലപ്പെടുത്തിയത് മേഖലയിലെ സ്ഥിരം പ്രശ്നക്കാരനായ ടസ്കർ-7 എന്ന ആനയാണെന്ന് നാട്ടുകാർ. എന്നാൽ അപകടം നടന്നപ്പോൾ ടസ്കർ-7 തങ്ങളുടെ നിരീക്ഷണത്തിൽ ആയിരുന്നുവെന്നും ശിവരാമനെ കൊലപ്പെടുത്തിയത് പുതിയ ആനയാണെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. കാട്ടാനയുടെ ആക്രമണം;കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ ‌മലമ്പുഴയിലെ ഹോട്ടികൾച്ചർ ഫാമിന് മുകളിൽ അടുത്ത

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ZHInaf7
via IFTTT