പാലക്കാട്: മലമ്പുഴയിൽ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരൻ മരിച്ചു. മാതാപിതാക്കൾക്കൊപ്പം ഉറങ്ങി കിടക്കവെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ നിന്നും നാലു വയസ്സുകാരന്റെ മുഖത്തേക്ക് പാമ്പ് വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്ക് കടിയേറ്റത്. അകമലവാരം വലിയകാട് എം രവി - ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണയാണ് ദമ്പതികളുടെ മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/nmZHobW
via IFTTT

0 Comments