പാലക്കാട്; ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 45,34,801 ഡോസ് വാക്സിൻ. 2333545 പേരാണ് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്. 2021052 പേർ രണ്ടാം ഡോസ് വാക്സിനും 180204 പേർ മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചതായും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു . ഇതോടെ 83.5  ശതമാനം പേരാണ് ജില്ലയില്‍ ഇരു ഡോസ് വാക്‌സിനുകളും സ്വീകരിച്ചത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/lHMu21L
via IFTTT