തൃശൂര്‍: വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാനായി ബ്രെയിന്‍ ഗെയ്ന്‍ രീതിയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തു പോകുന്നതിന് പകരം പുറമെ നിന്നുള്ളവരെ കൂടി സംസ്ഥാനത്തേയ്ക്ക് ആകര്‍ഷിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ മികച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മണ്ഡലതല
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/pSKP4ly
via IFTTT

0 Comments