പാലക്കാട്; ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് എസ്‍ ഡി പി ഐ-പോപ്പുലർഫ്രണ്ട് പ്രവർത്തകരെ തിരഞ്ഞാണ് നോട്ടീസ്. കേസിൽ ഇതുവരെ 25 പേരാണ് അറസ്റ്റിലായത്. പട്ടാമ്പി സ്വദേശികളായ അഷറഫ്, അബ്ദുൾ റഷീദ്, മുഹമ്മദ് ഹക്കിം, സഹീർ, തൃത്താല സ്വദേശി അൻസാർ, പാലക്കാട് സ്വദേശികളായ ജംഷീർ,

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/KZrLqIc
via IFTTT