പാലക്കാട്; കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇയാളെ ഭാര്യ ശാന്ത വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചന്ദ്രൻ വീണ് കിടക്കുകയാണെന്നും ആശുപത്രിയിൽ പോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ശാന്ത അയൽവാസികളെ സമീപിച്ചു. അയൽവാസികൾ എത്തിയപ്പോൾ ചന്ദ്രൻ മരിച്ച്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/IqxQpPM
via IFTTT

0 Comments