കേന്ദ്രസർക്കാർസ്ഥാപനമായ ഇ.എസ്.ഐ. കോർപ്പറേഷനിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തൃശ്ശൂർ സ്വദേശിനി ധന്യ (39), ഭർത്താവ് കരുണാനിധി എന്നിവർക്കെതിരെയാണ് കേസ്. തട്ടിപ്പിനരയായ യുവാക്കളുടെ പരാതിയിൽ കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് ആണ് കേസെടുത്തത്. സിങ്കാനല്ലൂർ ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറാണെന്നായിരുന്നു ധന്യ പരിചയപ്പെടുത്തിയത്. ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ക്ലാർക്ക്, അസിസ്റ്റന്റ്, എച്ച്ആർ വിഭാഗങ്ങളിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hLiMB8P
via IFTTT