പാലക്കാട്; ജില്ലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മോട്ടോര്‍ വാഹന റേസിങ് നടത്തിയാൽ ഇനി 'പണി'കിട്ടും. ജില്ലയില്‍ സര്‍ക്കാറിന്റെ രേഖാ മൂലമുള്ള അനുമതിയില്ലാതെ നടത്തുന്ന എല്ലാ തരം മോട്ടോര്‍ വാഹന റേസിങ് മത്സരങ്ങളും നിരോധിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ജില്ലയില്‍ അനധികൃതമായി വാഹനയോങ്ങൾ സംഘടിപ്പിക്കുന്നതായി കളക്ടർക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു.മത്സരയോട്ടം - അഭ്യാസ പ്രകടനങ്ങള്‍ -
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/OQ3S4kj
via IFTTT

0 Comments