തൃശൂര്‍: തൃശൂരില്‍ ലഹരി ഉപയോഗം കുത്തനെ കൂടുന്നതായി റിപ്പോര്‍ട്ട്. തൃശൂര്‍ സിറ്റി പൊലീസാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്. 2020 മുതല്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ പരിധിയിലുള്ള 20 സ്റ്റേഷനുകളിലെ കണക്ക് എടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരി ഉപയോഗം കൂടുന്നതായി കണ്ടെത്തിയത്. ആലപ്പുഴയില്‍ പനി പടരുന്നു; ജില്ലയില്‍ 550ഓളം പേര്‍ ചികിത്സയില്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് ജില്ലയിലെ ആകെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/VHNEAvr
via IFTTT
 
 

0 Comments