പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാരക്കുറിശിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടില്‍ അവിനാഷാണ് ഭാര്യ ദീപികയെ മകന്റെ മുന്നിലിട്ട് കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ദമ്പതിമാര്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അവിനാഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാചകം നടന്നത്. രാവിലെ എഴുനേറ്റ അവിനാഷ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/PVM0ER1
via IFTTT

0 Comments