തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ഒരു ബൈക്ക് മോഷണത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കുമായി തള്ളി പോകുന്ന യുവാവിന്റെ അടുത്തേക്ക് ജനമൈത്രി പൊലീസ് എത്തിയപ്പോഴാണ് ഒരു മോഷണകഥയുടെ ചുരുള്‍ അഴിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് ബൈക്ക് തള്ളിപ്പോകുന്ന യുവാവിന്റെ അടുത്തേക്ക് പൊലീസ് എത്തുകയായിരുന്നു. ഈ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ. 'നിങ്ങളെ പോലൊരു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/wT8NFV9
via IFTTT