ഗുരുവായൂര്‍: പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും 371 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് അതിസമര്‍ത്ഥമായി. രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ചണ്ഡീഗഢില്‍ നിന്നും പൊലീസ് പിടികൂടിയത്. പ്രതിയുടെ കയ്യിലെ ടാറ്റുവാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പ്രതിയുടെ വലതുകൈത്തണ്ടയില്‍ മകളുടെ പേരെഴുതുകയും നക്ഷത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ആകെ 300 സി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Cyw5tUD
via IFTTT
 
 

0 Comments