കൊച്ചി; പാലക്കാട് മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവം കുടുംബ പ്രശ്നത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം. സ്ഥാപന ഉടമ ജോലിക്കാരിയായ സ്ത്രീയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സോപ്പു നിർമാണ സ്ഥാപന ഉടമ ആറുമുഖൻ പത്തിച്ചിറ (47), സ്ഥാപനത്തിലെ ജോലിക്കാരി നെണ്ടൻകിഴായ ചേനപ്പൻതോട്ടത്തിൽ സുധ (42), ഇവരുടെ ഭർത്താവ് രാമനാഥൻ (48) എന്നിവർക്കാണു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/iRorcq5
via IFTTT