പാലക്കാട്;ചുലനൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയിൽ.പല്ലാവൂർ മാന്തോണി മുകേഷ്(35) ആണ് പിടിയിലായത്. തിരുപ്പൂരിൽ നിന്നാണ് മുകേഷിനെ കോട്ടായി പോലീസ് പിടികൂടിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 15 നായിരുന്നു ചൂലന്നൂർ സ്വദേശികളായ ഇന്ദ്രജിത്ത്, രേഷ്മ, അച്ഛൻ മണി, അമ്മ സുശീല
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/yWo6Zec
via IFTTT
 
 

0 Comments