തൃശൂർ പൂരത്തിന്റെ ചമയപ്രദർശനത്തില്‍ വിഡി സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപനും. ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തൃശൂർ പൂരത്തിന് ഇങ്ങനെയൊരു കളങ്കം വന്നുചേരുന്നത് തൃശൂരുകാർക്ക് ചിന്തിക്കാൻ സാധിക്കാത്തതാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/9dF1LWy
via IFTTT