തൃശൂര്‍ : രണ്ടു വര്‍ഷത്തെ കോവിഡ് കാല ഇടവേളക്കു ശേഷം റെക്കോര്‍ഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ തൃശൂര്‍ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരു കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആദിത്യ ആര്‍ ഐ പി എസ് അറിയിച്ചു. പൂരം കാണുവാനെത്തിയ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ളവരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കി തയ്യാറാക്കിയ പോലീസ് ക്രമീകരണങ്ങളോട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/PNdwQmA
via IFTTT