തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരക്കാഴ്ചകളില്‍ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന ഒരു വീഡിയോ ഉണ്ടായിരുന്നു. സുഹൃത്തിന്റെ തോളിലിരുന്ന് പൂരം ആസ്വദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയായിരുന്നു അത്. ആനന്ദ കണ്ണീരോടെയാണ് ഇത്തവണത്തെ പൂരം കണ്ടതെന്ന് വൈറലായി ആ പെണ്‍കുട്ടി കൃഷ്ണപ്രിയ പറയുന്നു. ആദ്യമായിട്ടാണ് തൃശൂര്‍ പൂരം ഇത്രയടുത്തായി കാണുന്നതെന്നും കൃഷ്ണ പ്രിയ പറയുന്നു. കാവ്യ മാധവൻ പ്രതിയാകുമോ? ഇത്തവണ ആനൂകൂല്യം ലഭിച്ചേക്കില്ല.. നോട്ടീസ് നൽകും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/7tYPeoZ
via IFTTT