പാലക്കാട്; മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് അഡീഷ്ണൽ ജില്ലാ കോടതിയുടേതാണ് വിധി. തുക കൊല്ലപ്പെട്ട രണ്ടു പേരുടേയും കുടുംബങ്ങൾക്ക് നൽകണം. കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരന്‍ നുറുദ്ദീന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2013 നവംബര്‍ 21നായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. ഹംസയും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xJSj8Ti
via IFTTT

0 Comments