തൃശൂര്‍: കൊറോണ കാലത്തെ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്ത സംഭവത്തില്‍ പ്രതി തൃശൂരില്‍ പിടിയിലായി. കൊറോണ കാലഘട്ടത്തില്‍ കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറവു നല്‍കാം എന്ന വ്യാജേന വന്‍തോതില്‍ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് പ്രതി ഒട്ടേറെ വാഹനഉടമകളെ വഞ്ചിച്ചിക്കുകയായിരുന്നു. തിരുവനന്തപുരം നേമം കുടുംബന്നൂര്‍ ശക്തി ഇല്ലത്തില്‍ വിബിന്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/oBOTYZc
via IFTTT