തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് ചേക്കേറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെ കരുണാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെയുള്ളവര്‍ ബി ജെ പിയിലേക്ക് എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പുതിയ അംഗങ്ങള്‍ക്ക് അംഗത്വ വിതരണം നടത്തിയത്. കെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/aMKdQvS
via IFTTT

0 Comments