തൃശൂര്‍: പാര്‍ട്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ സി പി ഐക്കെതിരെ നിയമ നടപടിക്കൊരുങ്ങി മോഡല്‍. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അശ്വതി വിപുലാണ് സി പി ഐക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. സി പി ഐ കുന്നംകുളം മണ്ഡലം സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡിലാണ് അശ്വതി കറ്റയേന്തിയ ചിത്രം അനുമതി ഇല്ലാതെ ഉപയോഗിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ അശ്വതി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JQRBopV
via IFTTT