തൃശൂര്‍: പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് സമാപനം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന തൃശൂര്‍ പൂരം കാണാന്‍ പതിനായിരങ്ങളാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തിയത്. ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം കാണികളില്‍ ആവേശം നിറച്ച് പൂര്‍ത്തിയായെങ്കിലും ഏറ്റവും പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്ന പൂരം വെടിക്കെട്ട് മഴമൂലം മാറ്റി വെയ്‌ക്കേണ്ടി വന്നിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/FJsYmUN
via IFTTT