തൃശൂര്‍: തൃശൂര്‍ പൂരത്തിന് പുതിയ ചരിത്രം കുറിച്ച് ഒരു വനിത. ഇത്തവണ തിരുവമ്പാടിയുടെ വെടിക്കെട്ടിന്റെ ലൈസന്‍സ് ആദ്യമായി ഒരു വനിത സ്വന്തമാക്കിയിരിക്കുകയാണ്. ഷീന സുരേഷാണ് ഇത്തവണ തിരുവമ്പാടിയുടെ വെടിക്കെട്ടിന്റെ ലൈസന്‍സ് സ്വന്തമാക്കി ചരിത്രം കുറിച്ചത്. തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്. 'പരാതിക്കാരി പ്രതിരോധത്തിലാകും, പലരുടെയും മുഖങ്ങള്‍ വികൃതമാകും'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭാഗ്യലക്ഷ്മി പന്തലങ്ങാട്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/qYw461C
via IFTTT