തൃശൂര്‍: കെ എസ് ആര്‍ ടി സി ബസ്സില്‍ വെച്ച് ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും പഴ്‌സും പണവും മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് അണ്ണാമല സ്വദേശി സുബിത ( 25 ) യെ യാത്രക്കാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തൃശൂര്‍ സിറ്റി പോലീസിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളില്‍ മോഷ്ടാക്കളെക്കുറിച്ച് മുന്‍പ് പ്രചരിച്ച വാര്‍ത്തയാണ് യാത്രക്കാരന്റെ ജാഗ്രതക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Zb3FDXt
via IFTTT