പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്ന് പൊലീസ്. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കി കേരളത്തില്‍ നടന്ന ആദ്യ കൊലപാതകമാണിതെന്ന് പൊലീസ് അറിയിച്ചു. ആദ്യം അറസ്റ്റ് ചെയ്ത നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍ എന്നിവര്‍ ശ്രീനിവാസനെ കൊലപ്പെടുത്തന്നതിനായി ഗൂഢാലോചന നടത്തിയെന്നും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/zqFokA0
via IFTTT